സ്വാതന്ത്ര്യദിനത്തില്‍ സൂപ്പര്‍സ്റ്റാറുകളുടെ പുതിയ ചിത്രങ്ങള്‍ ടി വിയില്‍

Last Updated: ബുധന്‍, 13 ഓഗസ്റ്റ് 2014 (17:00 IST)
സ്വാതന്ത്ര്യദിനത്തില്‍ വിജയ് ടി വിയില്‍ 'കുക്കൂ' എന്ന പുതിയ സൂപ്പര്‍ഹിറ്റ് സം‌പ്രേക്ഷണം ചെയ്യും. അട്ടക്കത്തി ദിനേഷും മാളവികയുമാണ് ഈ സിനിമയിലെ ജോഡി.

പുതിയ ഹിറ്റുകളായ യാമിരുക്ക ഭയമേ, വായ് മൂടി പേശവും തുടങ്ങിയ സിനിമകളും ഓഗസ്റ്റ് 15ന് ടി വിയില്‍ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :