'ഷീലാ ദീക്ഷിത് അലവലാതി'

കോട്ടയം| Harikrishnan| Last Updated: വ്യാഴം, 1 മെയ് 2014 (15:47 IST)

ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അലവലാതിയെന്ന് മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. കോടികള്‍ മുക്കിയതിനാലാണ് ഷീലാ ദീക്ഷിത് ഡല്‍ഹിയില്‍ പരാജയപ്പെട്ടതെന്നും മണി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനാണ് ഷീലാ ദീക്ഷിതിനെ ഗവര്‍ണ്ണറാക്കിയതെന്ന് എംഎം മണി കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :