'ഫൂലന്‍ദേവി ജയിച്ച നാട്ടില്‍ വിഎസും ജയിക്കും': വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്‍. മെട്രൊയും മൈക്രോയും തമ്മിലുളള വ്യത്യാസം അറിയാത്ത ആളാണ് വി എസ്. ഫൂലന്‍ദേവി ജയിച്ച നാട്ടില്‍ വി എസ് ജയിക്കുന്നതില്‍ അത്ഭുതമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍

കൊച്ചി, വെള്ളാപ്പള്ളി നടേശന്‍, വിഎസ് Kochi, Vellappalli nadeshan, VS
കൊച്ചി| rahul balan| Last Modified വ്യാഴം, 12 മെയ് 2016 (16:20 IST)
പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്‍. മെട്രൊയും മൈക്രോയും തമ്മിലുളള വ്യത്യാസം അറിയാത്ത ആളാണ് വി എസ്. ഫൂലന്‍ദേവി ജയിച്ച നാട്ടില്‍ വി എസ് ജയിക്കുന്നതില്‍ അത്ഭുതമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വി എസിനെ അധികാര മോഹം പിടികൂടിയിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും വി എസ് അച്യുതാനന്ദനും കുലംകുത്തികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :