പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി: ബന്ധു കസ്റ്റഡിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി.

കോന്നി, പീഡനം, പൊലീസ്, അറസ്റ്റ് konni, rape, police, arrest
കോന്നി| സജിത്ത്| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (11:17 IST)
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. കോന്നി കൊന്നപ്പാറ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

തെന്മല പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഈ സംഭവുമായി കുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയെലെടുത്തതെന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപ്രതിയില്‍ ചികിത്സയിലാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :