പെരുന്നയില്‍ വിഎം സുധീരന്‍ കീഴ്‌വഴക്കം തെറ്റിച്ചു

കൊച്ചി| WEBDUNIA|
PRO
പെരുന്നയില്‍ വി.എം സുധീരന്‍ കീഴ്‌വഴക്കം തെറ്റിച്ചെന്ന് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. സുകുമാരന്‍നായരുടെ വാക്കുകള്‍ അതിരു കടന്നിട്ടില്ലെന്നും പിള്ള പറഞ്ഞു. എസ്‌ജെഡിക്ക് സീറ്റ് നല്‍കിയാല്‍ തങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമതീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ എടുക്കുമെന്ന് വി.എം സുധീരന്‍ പറഞ്ഞു. സമുദായ സംഘടനകള്‍ അവരുടെ അഭിപ്രായം പറയട്ടെയെന്നും സുധീരന്‍ കാസര്‍കോട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :