സ്വര്‍ണവില കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (15:34 IST)
PRO
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 കുറഞ്ഞ് 22720ലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2840 രൂപയാണ് ഗ്രാമിന്റെ വില.

ഈ‍ മാസം തുടക്കത്തില്‍ ഒരു പവന്‌ 22,080 രൂപയായിരുന്നു. 22,240 രൂപയാണ്‌ ഒരു പവന്‍ സ്വര്‍ണത്തിന്‌ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :