ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കണ്ണൂര്‍ പാട്യത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ചതാണെന്നാണ് സംശയം. ഓട്ടച്ചിമുക്കാല്‍ ചന്ദ്രകാന്തത്തില്‍ വിനോദ് (39)​,​ ഭാര്യ ബീന (28)​,​ മകന്‍ ശ്രീലക്ഷ്മി (11)​ എന്നിവരാണ് മരിച്ചത്.

രണ്ട് മാസം മുന്‍പ് പഴനിയിലുണ്ടായ വാഹനാപകടത്തില്‍ വിനോദിന്റെ അമ്മയും സഹോദരനുമടക്കം അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :