കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തി

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കണ്ണൂരിലെ കക്കാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് മരണം.

ഒഡീഷ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. കൊലയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി ചന്ദ്രുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :