Widgets Magazine Widgets Magazine

സംസ്ഥാന പൊലീസില്‍ ഇനി മുതല്‍ യോഗ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറങ്ങി

കോട്ടയം, ചൊവ്വ, 27 ഡിസം‌ബര്‍ 2016 (08:35 IST)

Widgets Magazine
kerala police, yoga കോട്ടയം, കേരളാ പൊലീസ്, യോഗ

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യനിര്‍ദേശം. എന്നാല്‍ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നു മുതല്‍ യോഗ ആരംഭിക്കുന്നത്.  
 
മിക്ക സ്റ്റേഷനുകളിലും ഈ ഉത്തരവ് സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഔദ്യോഗികമായ വിശദീകരണം. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അപകടമരണം, വൈകല്യം: റെയില്‍വേയുടെ നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചു

അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്കോ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ ...

news

തിരുവല്ല ബാങ്കിൽ നിന്നും 27 ലക്ഷം രൂപ കവർന്നു

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ തിരുവല്ല തുകലശേരി ശാഖയില്‍ 27 ലക്ഷം രൂപയുടെ നോട്ടുകള്‍ ...

news

മണിയെ പൂട്ടാന്‍ വി എസ്, മന്ത്രി സ്ഥാനം തെറിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്തയച്ചു!

കൊലക്കേസില്‍ പ്രതിയായി തുടരുന്ന സാഹചര്യത്തില്‍ എം എം മണിയെ മന്ത്രി‌സ്ഥാനത്തുനിന്ന് ...

Widgets Magazine Widgets Magazine