Widgets Magazine Widgets Magazine
Widgets Magazine

വഴിയിൽ കിടക്കുന്ന കുരിശെടുത്ത്‌ തോളത്ത്‌ വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം: പിപി തങ്കച്ചന്റെ വാക്കുകളെ തള്ളി വിടി ബലറാം

തിരുവനന്തപുരം, വെള്ളി, 21 ഏപ്രില്‍ 2017 (16:45 IST)

Widgets Magazine
UDF,  VT Balram, Munnar Encroachment, Cross Demolition Controversy, തിരുവനന്തപുരം, വിടി ബലറാം എംഎല്‍എ, പിപി തങ്കച്ചന്‍

ധാര്‍മ്മികതയോ വൈകാരികതയോ അല്ല, മറിച്ച് നിയമപരതയാണ് കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടതെന്ന് വിടി ബലറാം എംഎല്‍എ. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിന് റവന്യു വകുപ്പിന്റെ നടപടിയെ പിന്തുണച്ചും കുരിശു പൊളിച്ചത് അധാര്‍മ്മികമായ നടപടിയാണെന്നുമുള്ള യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാക്കുകളെ തള്ളിയുമാണ് ബല്‍‌റാം ഇത്തരത്തില്‍ പ്രതികരിച്ചത്. വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണമെന്നും ബലറാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മൂന്നു വയസുള്ള മകളെ പീഡിപ്പിച്ചയാൾ പിടിയിൽ

ഭാര്യ പ്രസവത്തിനു പോയ സമയത്ത് കേവലം മൂന്നു വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച ...

news

താത്കാലിക ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു

ആന പരിപാലനത്തിനായി ദേവസ്വം ബോർഡ് നിയമിച്ച താത്കാലിക ജീവനക്കാരനെ ആന ചവിട്ടിക്കൊന്നു. ...

news

കുരിശായാലും കയ്യേറ്റമാണെങ്കില്‍ അത് ഒഴിപ്പിക്കുകതന്നെ വേണം; മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ തള്ളി വിഎസ് അച്ചുതാനന്ദന്‍

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി വിഎസ് ...

news

വീണ്ടും സെല്‍ഫി ദുരന്തം; ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മരിച്ചു

സെല്‍ഫിയെടുക്കവേ രണ്ട് യുവാക്കള്‍ ട്രയിന്‍ തട്ടി മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ബീഹാറിലെ ...

Widgets Magazine Widgets Magazine