സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന് തയാറാകണമെന്ന് വിഎസ്

തിരുവനന്തപുരം, ശനി, 3 മാര്‍ച്ച് 2018 (14:35 IST)

Widgets Magazine
  സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന് തയാറാകണമെന്ന് വിഎസ്

സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സയമാണിതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ.

ഇനി സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിന്റെ സമയമാണ്. മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരെഞ്ഞടുപ്പിന്റെ ഫലം അതീവ ഗൗരവത്തോടെ കാണാമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലേയും ഫലം ഗൗരവത്തോടെ കാണണമെന്നും വിഎസ് പറഞ്ഞു.

ത്രിപുരയിലെ ഫലം കനത്ത തിരിച്ചടി നല്‍കിയ വേളയിലാണ് വിഎസിന്റെ പ്രതികരണം പുറത്തുവന്നത്. ത്രിപുരയില്‍ 60 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. സിപിഎമ്മിനു 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാല്‍ നൂറ്റാണ്ടിനു ശേഷം ‘ചെങ്കോട്ട’ തകര്‍ന്നു, മോദിയുടെ കരുത്തില്‍ കാവിയണിഞ്ഞ് ത്രിപുര; ബിജെപി 40, സിപിഎം 19

കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ബിജെപി പിടിച്ചെടുത്തു. ...

news

പുതിയൊരിന്ത്യ പിറക്കട്ടേ, രക്തസാക്ഷികൾ സിന്ദാബാദ്... - കൈ മുകളിലേക്കുയർത്തി കുഞ്ഞ് ഷനാൻ വിളിച്ചു

അവനുറക്കെ വിളിച്ചു പറഞ്ഞു. 'സാമ്രാജ്യത്വം തുലയട്ടേ.. രക്തസാക്ഷികള്‍ സിന്ദാബാദ്'. സിപിഐ ...

news

വൈദികനെ കുത്തിയത് എന്തിന് ?; മുൻകപ്യാർ ജോണിയുടെ മൊഴി പുറത്തുവിട്ട് പൊലീസ്

മലയാറ്റൂർ കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ...

news

സെക്സ് നല്ലതാണെന്ന് കരുതി പരസ്യമായി ചെയ്യുമോ? - ജഗതിയുടെ മകൾ ചോദിക്കുന്നു

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

Widgets Magazine