പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിവരങ്ങള്‍ പുറത്തു വിടാതെ അധികൃതര്‍

ചെന്നൈ, ശനി, 3 മാര്‍ച്ച് 2018 (10:08 IST)

Pinarayi Vijayan , Chennai Appolo , Pinarayi Vijayan Admitted , പിണറായി വിജയന്‍ , ആശുപത്രി , മുഖ്യമന്ത്രി ആശുപത്രിയില്‍ , ബ്ലഡ് കൗണ്ട്

മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ ചെന്നൈ ഗ്രീന്‍‌സ് റോഡിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കാര്യം നിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫിസ് രംഗത്തുവന്നു.

പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ട്. മെഡിക്കൽ പരിശോധന നേരത്തേ തീരുമാനിച്ചതാണെന്നും ഞായറാഴ്ച രാവിലെ അദ്ദേഹം തിരിച്ചെത്തുമെന്നും പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വൈദികനെ കുത്തിയത് എന്തിന് ?; മുൻകപ്യാർ ജോണിയുടെ മൊഴി പുറത്തുവിട്ട് പൊലീസ്

മലയാറ്റൂർ കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ...

news

സെക്സ് നല്ലതാണെന്ന് കരുതി പരസ്യമായി ചെയ്യുമോ? - ജഗതിയുടെ മകൾ ചോദിക്കുന്നു

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

news

ആഡംബര കാരവാൻ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചത് ?; തുറന്ന് പറഞ്ഞ് ആസിഫ്​ അലി രംഗത്ത്

തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന ആഡംബര കാരവാൻ മോട്ടോർ വാഹനവകുപ്പ് പിടികൂടിയതിന് പിന്നാലെ ഈ ...

news

കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോ ?; ത്രിപുരയില്‍ ബിജെപി ഒപ്പത്തിനൊപ്പം - സിപിഎം വിയര്‍ക്കുന്നു

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ...

Widgets Magazine