തിരുവനന്തപുരം|
Last Modified ശനി, 15 നവംബര്‍ 2014 (16:29 IST)
ഡിജിപി ജേക്കബ് പുന്നൂസിനെതിരെ
വി എസ് അച്യതാനന്ദന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടെന്നും ഇക്കാര്യത്തില്‍ ജേക്കബ് പുന്നൂസില്‍ നിന്ന് വിശദീകരണം തേടണമെന്നുമാണ് ഹര്‍ജിയില്‍ വി എസ് ആരോപിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എജിയുമായി പങ്ക് വെച്ചത് എന്തിനെന്ന് വ്യക്തമാക്കണം
കേസിന്റെ പൊലീസ് റിപ്പോര്‍ട്ടിലും തല്‍സ്ഥിതി റിപ്പോര്‍ട്ടിലും ജേക്കബ് പുന്നൂസ് ഇടപെട്ടു ഹര്‍ജിയില്‍ വി എസ് ആരോപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.