ഉമ്മന്‍ചാണ്ടി നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നെന്ന് വി എസ്

തിരുവനന്തപുരം| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (16:12 IST)
സംസ്ഥാനത്ത് നിയമനനിരോധനം നിലവിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.നിയമനനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുയുവജനസംഘടനകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ്

നിയമനനിരോധനത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നട്ടാല്‍ കുരുക്കാത്ത നുണകളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് വി എസ് കുറ്റപ്പെടുത്തി.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ ഉള്‍പ്പടെ
ആറു യുവജന നേതാക്കളാണ് നിരാഹാര സമരത്തിലുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :