മുല്ലപ്പെരിയാർ: നിയമസഭയിൽ പ്രത്യേക ചർച്ച നടത്തും

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 4 ജൂണ്‍ 2014 (13:16 IST)
വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ
പശ്ചാത്തലത്തിൽ ഈ മാസം ഒന്‍പതിന് നിയമസഭയിൽ പ്രത്യേക ചർച്ച നടത്തും.

ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ്
വിഎസ് അച്യുതാനന്ദനായിരിക്കും സഭയിൽ പ്രമേയം അവതരിപ്പിക്കുക. നിയമസഭയുടെ മികച്ച നടത്തിപ്പിനായി സ്‌പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :