മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (12:29 IST)
തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മകളെ മാസങ്ങളോളം ഇയാള്‍ പീഡിപ്പിച്ചു വരുകയായിരുന്നു.

പിതാവ് കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇയാളെ പോലീസ് തിരയുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :