Widgets Magazine Widgets Magazine
Widgets Magazine

നൂറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പതിനാറുകാരൻ പിടിയിലായി

കൊയിലാണ്ടി, ബുധന്‍, 28 ഡിസം‌ബര്‍ 2016 (15:11 IST)

Widgets Magazine

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി മുചുകുന്ന് വാഴയില്‍ ക്ഷേത്രത്തില്‍ നിന്നാണു പഴക്കമേറിയ ഗണപതി വിഗ്രഹം കഴിഞ്ഞ ശനിയാഴ്ച മോഷണം പോയത്. 
 
ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 നു രാവിലെ ക്ഷേത്ര പൂജാരി ക്ഷേത്രം തുറന്നപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപ വാസിയായ 16 കാരനെ പൊലീസ് പിടികൂടിയത്.
 
അഞ്ചര കിലോയിലേറെ തൂക്കം വരുന്ന ഗണപതിയുടെ പഞ്ചലോഹ വിഗ്രഹം സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തു.  ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയില്‍ മദ്രസാ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

news

കണ്ടില്ലെന്ന് നടിയ്ക്കാൻ കഴിയുമോ? കഴിഞ്ഞ ഒമ്പത് മാസം ഫാ. ടോമിന് വേണ്ടി കേന്ദ്ര സർക്കാർ ചെയ്തതെന്ത്?

ഒരു ഫാദർ തന്റെ ജീവനു വേണ്ടി ജനങ്ങളോട് യാചിക്കുന്ന അവസ്ഥ സിനിമകളിൽ ഒക്കെയേ നാം ...

news

നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ അരലക്ഷം രൂപ പിഴയും നാലു വര്‍ഷം തടവും; നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വ്യവസ്ഥ ലംഘിക്കുന്നതു സംബന്ധിച്ച കേസ് മുന്‍സിഫ് മജിസ്ട്രേറ്റ് കേട്ടശേഷമാണ് പിഴ ...

news

മോദി നടത്തിയ ‘യജ്ഞം’ രാജ്യത്തെ ഒരു ശതമാനം വരുന്ന വമ്പന്‍ പണക്കാര്‍ക്ക് വേണ്ടി: രാഹുൽ ഗാന്ധി

നോട്ട് പിന്‍വലിക്കല്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ...

Widgets Magazine Widgets Magazine