തച്ചങ്കരി ചെത്തുതൊഴിലാളി ബോർഡിലായിരുന്നെങ്കിൽ തെങ്ങിൽ കയറിയേനെ എന്ന് ആനത്തലവട്ടം ആനന്ദൻ

Sumeesh| Last Modified ചൊവ്വ, 24 ജൂലൈ 2018 (15:00 IST)
തിരുവനന്തപുരം: കെ എസ് ആർ ടി സി എം ഡി ടോമിൻ ജെ തച്ചങ്കരിയെ പരിഹസിച്ച് സി പി ഐ എം നേതാവ് ആ‍നത്തലവട്ടം ആനന്ദൻ. തച്ചങ്കരി ചെത്തു തൊഴിലാളി ബോർഡിലായിരുന്നെങ്കിൽ തെങ്ങിൽ കയറിയേനെ എന്നാണ് ആനത്തലവട്ടം ആനന്തന്റെ പരിഹാസം.

കെ എസ് ആർ ടി സിയുടെ സമര പ്രഖ്യാപന കൺ‌വെൻഷനിലാണ് ആനത്തലവട്ടം ആനന്ദന്റെ പരാമർശം. തൊഴിലാളികൾ സമരം ചെയ്ത് അധികാര വർഗത്തെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല. തച്ചങ്കരിയെ മാറ്റാൻ പറയില്ല പണി മടുത്ത് ഇറങ്ങിപോകനമെന്നും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :