മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടാ: ടി പി സെൻ‌കുമാർ

ഞായര്‍, 3 ജൂണ്‍ 2018 (12:42 IST)

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാകാര കേന്ദ്രം ഉണ്ടാവാൻ പാടില്ലെന്ന നിർദേശവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. മുഖ്യമന്ത്രി വിളിച്ചു ചേർത്ത മുൻ ഡി ജി പിമാരുടെ യോഗത്തിലാണ് പൊലീസിനും മുഖ്യമന്ത്രിക്കും സെങ്കുമാർ നിർദേശങ്ങൾ എഴുതി നൽകിയത്.  
 
ഐ പി എസിലെ അഴിമതികാരെ പ്രധാന ചുമതലകളിൽ നിന്നും അകറ്റി നിർത്തണം. സ്റ്റേഷനുകളിലെ അസോസിയേഷൻ ഭരണം നിയന്ത്രിക്കണമെന്നും എസ് ഐ മുതൽ ഡി ജി പി വരെയുള്ളവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം എന്നും  സെൻ‌കുമാർ പറയുന്നു. 
 
മുഖ്യമന്ത്രിക്കുള്ള അതി സുരക്ഷ ആപത്താണ്. അതി സുരക്ഷ ഒരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. മുഖ്യമന്ത്രിയെ സാധാരണക്കാരിൽ നിന്നകറ്റാനുള്ള തന്ത്രമാണിതെന്നും മുൻ ഡി ജി പി മുന്നറിയിപ്പ് നൽകുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗൗരി ലങ്കേഷ് വധം; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം, പ്രതികളിൽ പിടികിട്ടാപ്പുള്ളി ദാതയും

ഗൗരി ലങ്കേഷ് വധത്തിലെ മുഖ്യ ആസൂത്രകർ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ അമോൽ കാലെ, നിഹാൽ ...

news

കെവിൻ മുങ്ങിമരിച്ചതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്; ശരീരത്തിലേറ്റ മുറിവുകളൊന്നും മരണകാരണമല്ല

കെവിൻ ജോസഫിന്റേത് മുങ്ങിമരണമെന്ന് അന്തിമ റിപ്പോർട്ട്. ഡോക്‌ടർമാർ അന്തിമ റിപ്പോർട്ട് ...

news

ശമ്പള വർധനവ് നടപ്പാക്കിയില്ല: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ സമരത്തിലേക്ക്

സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടും ശമ്പള വർധനവ് നടപ്പാക്കാത്തതിൽ പ്രതിശേധിച്ച് തിരുവന്തപുരം ...

news

നിപ്പ: കോഴിക്കോട് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നു

നിപ്പ വൈറസ് ഭീതിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തുന്നു. കുറ്റ്യാടി, ...

Widgets Magazine