ഇനി അവൾ ഭിക്ഷയാചിക്കാൻ തെരുവിൽ വരില്ല, നല്ല വസ്ത്രങ്ങൾ അണിഞ്ഞ് സ്കൂളിലേക്ക് പോകും; അവസാനം ആ പെൺകുട്ടിയെ കണ്ടെത്തി !

വെള്ളി, 1 ഡിസം‌ബര്‍ 2017 (16:40 IST)

Viral , Begging , Social Media , Deepa Manoj , ദീപ മനോജ് , ഭിക്ഷാടനം , വൈറല്‍ , ഫേസ്ബുക്ക് , സോഷ്യല്‍ മീഡിയ

അടുത്തിടെയാണ് സോഷ്യല്‍മീഡിയയില്‍ ചില ചിത്രങ്ങളും വീഡിയോകളും വൈറലായത്. പത്തു വയസിനടുത്ത് പ്രായം വരുന്ന ഒരു ഭിക്ഷാടകനായ ബാലന്റെ കയ്യില്‍ കിടന്നുറങ്ങുന്ന അര്‍ദ്ധനഗ്‌നയായ ബാലികയുടെ വീഡിയോയും ചിത്രങ്ങളുമായിരുന്നു അത്. ഈ കുട്ടികൾക്ക് പിന്നിൽ ഭിക്ഷാടന മാഫിയയാണെന്ന് സംശയം തോന്നിയ ഡൽഹി സ്വദേശിനിയായ ദീപ മനോജ് എന്ന സാമൂഹ്യപ്രവർത്തകയാണ് ആ ചിത്രങ്ങളും വീഡിയോകളും തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
 
ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്ത് മണിക്കുറുകള്‍ക്കകം തന്നെ അവ വൈറലാകുകയും ചെയ്തിരുന്നു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേയ്ക്കും 15 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു. അത്രയും തന്നെ ആളുകള്‍ അവ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ആ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതാ ആ കുട്ടി ആരാണെന്ന് കണ്ടെത്തിയെന്നും ഇനി അവൾ ഭിക്ഷയാചിക്കാൻ തെരുവിൽ വരില്ലെന്നും പറഞ്ഞ് ദീപ തന്റെ ഫേസ്‌ബുക്കില്‍ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നു. 
 
ദീപ മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൂട്ട ശിശുമരണം ജനം മറന്നു, യുപിയില്‍ യോഗിയുടെ തന്ത്രങ്ങള്‍ക്ക് വിജയം; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ...

news

‘2100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം ചെയിക്കും’; പുതിയ പദ്ധതിയുമായി ആര്‍എസ്എസ് അനുകൂല സംഘടന

യുപിയില്‍ റിവേഴ്‌സ് ലവ് ജിഹാദ്’ പദ്ധതിയ്ക്ക് തയ്യാറെടുത്ത് ആര്‍എസ്എസ് അനുകൂല സംഘടനയായ ...

news

ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡിപ്പിക്കാന്‍ ശ്രമം; രണ്ട് ജ​വാന്മാര്‍ അ​റ​സ്റ്റി​ൽ

ട്രെ​യി​നി​ൽവച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു ജ​വാ​ൻ​മാ​ർ അ​റ​സ്റ്റില്‍. ...

Widgets Magazine