ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം !

ശനി, 2 ഡിസം‌ബര്‍ 2017 (13:34 IST)

ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയയിലെ താരം. ദുല്‍ഖറിന്റെ ആരാധകര്‍ ഏറെനാളായി കത്തിരിക്കുകയായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കൊച്ചു സുന്ദരിയെ ഒരു നോക്ക് കാണാന്‍ വേണ്ടി. മേയ് 5നായിരുന്നു മറിയം അമീറ സല്‍മാന്‍ എന്ന കുഞ്ഞു മാലാഖയുടെ പിറവി.
 
മകളുടെ ജനനം തന്റെ ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചുവെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. 
 
ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് അമീറയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദിലീപിനേയും മോഹൻലാലിനേയും ഒഴിവാക്കി, അരക്കള്ളൻ മുക്കാക്കള്ളനുമായി മമ്മൂട്ടി!

ട്വിന്റി ട്വിന്റി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ...

news

നയൻതാരയേയും ചിമ്പുവിനേയും ഒന്നിപ്പിക്കാൻ 'മാമാ'പ്പണി ചെയ്തു: സംവിധായകന്റെ തുറന്നു പറച്ചിൽ

തമിഴ് സിനിമ ഏറെ ചർച്ച ചെയ്ത പ്രണയവും ബ്രേക് അപും ആയിരുന്നു നയൻതാര - ചിമ്പു എന്നിവരുടേത്. ...

news

‘എന്റെ അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറം‌പറ്റി’; മനസ് തുറന്ന് സുരാജ്

മലയാള സിനിമ ലോകത്തിന്റെ അഭിമാനമാണ് ജഗതി ശ്രീകുമാര്‍. ജഗതിയുടെ അസാന്നിദ്ധ്യം മലയാള ...

Widgets Magazine