ചുമതല കൈമാറിയത് കേരളത്തിലേക്ക് വരുന്നതുകൊണ്ട് മാത്രം; അറസ്‌റ്റുവരെ സമരം തുടരും

ശനി, 15 സെപ്‌റ്റംബര്‍ 2018 (12:35 IST)

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്‌ത്രീകൾ. ജലന്ധര്‍ ബിഷപ്പിന്റെ ചുമതലയില്‍ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടില്ല. സ്വാധീനവും പണവും രാഷ്ട്രീയ പിന്‍ബലവും ഫ്രാങ്കോ മുളയ്‌ക്കലിന് ഇപ്പോഴും ഉണ്ട്.
 
കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായി മാത്രമാണ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞത്. തിരിച്ചുവരുന്നത് വരെയുള്ള അധികാരം വികാരി ജനറലിനെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇനി ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനിക്കില്ല.
 
ഫ്രാങ്കോയുടെ അറസ്‌റ്റാണ് പ്രധാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരടക്കം പിന്തുണയുമായി വന്നിട്ടുണ്ട്. അതേസമയം, പിണറായി വിജയൻ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും കന്യാസ്‌ത്രീകൾ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൊന്നാനിയിലേക്ക് വന്നാൽ കടലിലൂടെ അരകിലോമീറ്റർ നടക്കാം!

പ്രളയത്തിന് ശേഷം രൂപാന്തരപ്പെട്ട പൊന്നാനിയിലെ പുതിയ ബീച്ചിൽ നിരവധി സന്ദർശകരാണ് അനുധിനം ...

news

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ചുമതല കൈമാറി; തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർത്ഥിക്കണം

കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിയെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ...

news

ബീജം തരുമോയെന്ന് ആരാധിക, ലിംഗം കാണണമെന്ന് സംവിധായകൻ!- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടൻ

സിനിമയിൽ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ നിരവധി നടീ-നടന്മാർ വെളിപ്പെടുത്തിയിരുന്നു. ...

news

പി കെ ശശിക്കെതിരെ വാട്സ്ആപ്പില്‍ പോസ്റ്റിട്ടു; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെൻഡുചെയ്‌തു

പി കെ ശശി എംഎല്‍എയ്ക്കും ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്സ്ആപ്പില്‍ പരാമര്‍ശം ...

Widgets Magazine