Widgets Magazine
Widgets Magazine

പെണ്‍കെണിയില്‍ മംഗളം കൂടുതല്‍ കുരുക്കില്‍; ചാനലിന്റെ കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു - ഏതുനിമിഷവും അറസ്‌റ്റ് ?

തി​രു​വ​ന​ന്ത​പു​രം, തിങ്കള്‍, 3 ഏപ്രില്‍ 2017 (19:13 IST)

Widgets Magazine
 Sasindran , Sasindran phone chatting news , Managalam , phone , എകെ ശശീന്ദ്രന്‍ , പൊലീസ് , പെണ്‍കെണി , ഹൈക്കോടതി , ആര്‍ അജിത് കുമാര്‍ , സം​ഭാ​ഷ​ണം , അശ്ലീല സംഭാഷണം
അനുബന്ധ വാര്‍ത്തകള്‍

മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനല്‍ കൂടുതല്‍ കുരുക്കിലേക്ക്. പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചാനല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വാ​ർ​ത്ത​യു​ടെ വി​വ​ര​മു​ൾ​പ്പെ​ട്ട ക​മ്പ്യൂ​ട്ട​ർ പി​ടി​ച്ചെ​ടു​ത്തു.

സം​ഭാ​ഷ​ണം സം​പ്രേ​ഷ​ണം ചെ​യ്ത ദി​വ​സ​ത്തെ ചാ​ന​ൽ സെ​ർ​വ​റി​ലെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു. നിര്‍ണായക തെളിവ് ലഭിക്കുന്നതുവരെ പരിശോധന തുടരാനാണ് പൊലീസ് നീക്കം. ഞാ​യ​റാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം അ​രി​സ്റ്റോ ജം​ഗ്ഷ​നി​ലെ ചാ​ന​ലി​ന്‍റെ ആ​സ്ഥാ​ന​ത്തെ​ത്തി പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

അതേസമയം, പെണ്‍കെണി ഒരുക്കിയ സംഭവത്തിൽ ചാനൽ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രതികൾ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി പറഞ്ഞു.
ചാനല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പെരുമ്പാമ്പിനെ വെടിവെച്ച് കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടി: സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിയിൽ

പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി. ശേഷം വെട്ടി തുണ്ടം ...

news

ശ്രീകൃഷ്ണനെ പൂവാലനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം; പ്രശാന്ത് ഭൂഷന്റെ വീടിന് നേരെ മഷിപ്രയോഗം

ശ്രീകൃഷ്ണനെ പൂവാലനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രമുഖ നിയമ ...

news

കടുത്ത വരള്‍ച്ച; ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി

ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി ...

news

വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പിതാവ് മകളെയും കാമുകനെയും വെട്ടിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്

മകളെയും കാമുകനെയും പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ...

Widgets Magazine Widgets Magazine