തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചനയെന്ന് സരിത നായര്‍

പത്തനംതിട്ട| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (15:49 IST)
വാട്സ് ആപ്പില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് സരിത എസ് നായര്‍.വാട്സ് ആപ്പിലൂടെ വീഡിയോ പ്രചരിക്കുന്നതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.

തുടര്‍ച്ചയായി ഭീഷണി കോളുകള്‍ വരാറുണ്ട്, വീഡിയോ പുറത്തിറങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പും ചിത്രങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു, അല്ലെങ്കില്‍ അറിയുന്നതൊക്കെ പുറത്തു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു സരിത പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :