ബല്‍‌റാമേ... ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകൾ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്; പോസ്റ്റ് വൈറല്‍

വെള്ളി, 12 ജനുവരി 2018 (12:57 IST)

Saradakutty Bharathikutty , VT Balram , AKG , എസ്. ശാരദക്കുട്ടി , വിടി ബല്‍‌റാം , എകെജി

എകെജി വിഷയത്തില്‍ വിടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. മാനുഷിക പ്രശ്‌നങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു സാധിക്കണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരായിരിക്കരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട്, ‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ എന്നു ചോദിക്കുവാന്‍ തോന്നുന്നതെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
 
ശാരദക്കുട്ടിയുടെ പോസ്റ്റ് വായിക്കാം:
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എസ്. ശാരദക്കുട്ടി വിടി ബല്‍‌റാം എകെജി Akg Saradakutty Bharathikutty Vt Balram

വാര്‍ത്ത

news

മലയാളികള്‍ അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി; പ്രവാസികള്‍ നല്‍കുന്ന സാധ്യതകള്‍ ശരിയായി വിനിയോഗിക്കണം

ഓരോ മലയാളിയും അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്താകമാനമുള്ള ...

news

ഇനിമുതല്‍ സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങിക്കഴിക്കാം; 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതി സര്‍ക്കാര്‍ !

63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാനൊരുങ്ങി സര്‍ക്കാര്‍. ഇനി മുതല്‍ 18 വയസ്സു തികഞ്ഞ ...

news

ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ...

news

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; അഭിമാനത്തോടെ രാജ്യം

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയുടെ ...