എങ്ങും ശരണം വിളി; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

ശബരിമല, ശനി, 14 ജനുവരി 2017 (18:58 IST)

Widgets Magazine
sabarimala , makarajyothi , Ayyappan , Swami , mala , Ayyan , മകരജ്യോതി തെളിഞ്ഞു , മകരജ്യോതി , പൊന്നമ്പലമേട് , ശബരിമല , അയ്യപ്പന്‍ , അയ്യപ്പസ്വാമി

ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ദർശന പുണ്യത്തിലാഴ്‌ത്തി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് പിന്നാലെ നടതുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശ നീലിമയിൽ മകര നക്ഷത്രവും മിന്നിത്തെളിഞ്ഞു.

ആകാശത്ത് മകര നക്ഷത്രം ഉദിച്ചപ്പോൾ തിരുവാഭരണവിഭൂഷിതനായ ശ്രീഭൂതനാഥന് ദീപാരാധന നടന്നു. മകരസംക്രമ സന്ധ്യയിൽ സർവ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴാനും മകരജ്യോതി ദർശിക്കാനും ഭക്തലക്ഷങ്ങളാണ് പുഷ്പാലംകൃതമായ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

ഭക്തലക്ഷങ്ങളാണ് അയ്യപ്പന്മാരാണ് മകരജ്യോതി കണാനും അയ്യപ്പസ്വാമിയെ കണ്ടുതൊഴാനും കാത്തിരുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒത്തുകളിയും കൈയാങ്കളിയും നടക്കില്ല; കലോത്സവത്തിന് ചിലങ്ക കെട്ടിയാല്‍ താളം ഒപ്പിയെടുക്കാന്‍ വിജിലന്‍സുമെത്തും

സംസ്ഥാന സ്കൂള കലോത്സവം ഇത്തവണ വിജിലന്‍സ് നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ ...

news

‘ ഹിറ്റ്‌ലറും മുസോളിനിയും ജനപ്രീയ ബ്രാന്‍ഡുകളായിരുന്നു’; ബിജെപിയെ പരിഹസിച്ചും ചുട്ട മറുപടി നല്‍കിയും രാഹുല്‍ രംഗത്ത്

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ കൂടുതല്‍ നല്ല ബ്രാന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര ...

news

കുറ്റം ആരോപിക്കപ്പെട്ട പുസ്തകം കമല്‍സി ചവറ കത്തിച്ചു; വേട്ടയാടല്‍ തുടര്‍ന്നാല്‍ എഴുത്തു നിര്‍ത്തുമെന്നും കമല്‍സി

എഴുത്തുകാരന്‍ കമല്‍സി ചവറ ദേശദ്രോഹം ആരോപിക്കപ്പെട്ട തന്റെ പുസ്തകം കത്തിച്ചു. ...

news

‘മോഡി’യാണ് കൂടുതല്‍ നല്ല ബ്രാന്‍ഡെന്ന് പറഞ്ഞിട്ടില്ല; അഭിപ്രായം പിന്‍വലിച്ച് ഹരിയാന മന്ത്രി

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ കൂടുതല്‍ നല്ല ബ്രാന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര ...

Widgets Magazine