പീഡനം: പിതാവ്‌ പിടിയില്‍

ഗുരുവായൂര്‍| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (17:41 IST)
പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണു ഗുരുവായൂര്‍ ചക്കുകണ്ടം സ്വദേശിയായ അഷറഫ്‌ എന്നയാളെ അറസ്റ്റ്‌ ചെയ്തത്‌.

ഇയാളുടെ രണ്ടാം ഭാര്യയിലുള്ള മകളെയാണു പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. രാത്രി ആളൊഴിഞ്ഞ പ്രദേശത്ത്‌ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു പരാതി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :