വിലക്കയറ്റത്തിനെതിരെ ഓഗസ്റ്റ് 11ന് സിപിഎമ്മിന്റെ രാജ്ഭവന്‍ ധര്‍ണ

 വിലക്കയറ്റം , രാജ് ഭവന്‍ മാര്‍ച്ച് , ഓഗസ്റ്റ് , കേന്ദ്ര-കേരള സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (14:46 IST)
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെ ഇടതുപക്ഷം ഓഗസ്റ്റ് പതിനൊന്നിന് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍രെ റോഡുകളില്‍ ധര്‍ണ നടത്തും. 820 കിലോമീറ്റര്‍ ദൂരമായിക്കും ധര്‍ണ. ഗതാഗതത്തിന് തടസ്സമുണ്ടായിട്ടില്ല. 15 ലക്ഷം പേരായിരിക്കും ധര്‍ണ്ണയില്‍ പങ്കെടുക്കുക.

വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, ഭൂവിനിമയ ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ആഗസ്റ്റ് 1 മുതല്‍ 5 വരെ ബൂത്ത് തലത്തിലായിരിക്കും സമരം. ബുത്ത് തലത്തില്‍ അതാത് ബുത്തുകളിലെ കുടുംബങ്ങളായിരിക്കും പങ്കെടുക്കുക. 8 മുതല്‍ 9 വരെ പഞ്ചായത്ത് തലത്തിലും പതിനൊന്നാം തിയിതി രാജ് ഭവനിലേയ്ക്കുമുള്ള ധര്‍ണ്ണയും നടക്കും. ഇതാദായമായാണ് കേരളത്തില്‍ ഇത്തരത്തില്‍ ഒരു സമരം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :