മഞ്ചേരിയില്‍ വന്‍ കഞ്ചാവു വേട്ട

കഞ്ചാവ് , പൊലീസ് , അറസ്‌റ്റ്
മലപ്പുറം| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (15:48 IST)
മഞ്ചേരിയില്‍ വന്‍ കഞ്ചാവു വേട്ട. 24.5 കിലോ കഞ്ചാവുമായി തുവൂര്‍ സ്വദേശി മുസ്തഫയെ എക്സൈസ് സംഘം പിടികൂടി. വിപണിയില്‍ അഞ്ചു ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :