വീടാക്രമിച്ച സംഭവത്തിൽ സിപിഎമ്മിന് പങ്കില്ല: വിഎസ്

 ന്യൂഡൽഹി , എൻകെ പ്രേമചന്ദ്രൻ , വിഎസ് , വീടാക്രമിച്ചത്
ന്യൂഡൽഹി| jibin| Last Modified ശനി, 7 ജൂണ്‍ 2014 (14:53 IST)
എംപിയുടെ വീടാക്രമിച്ച സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ഈ വിഷയത്തില്‍ പാർട്ടി മറുപടി പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. കുറ്റവാളികളെ കണ്ടുപിടിക്കേണ്ട ചുമതല സർക്കാരിനാണെന്നും സംഭവത്തിൽ അന്വേഷണം നടത്തട്ടയെന്നും വിഎസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :