പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണാശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (12:36 IST)
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.

എല്ലാവരുടേയും ജീവിതത്തില്‍ സന്തോഷവും സമാധാനവും സാഹോദര്യവും പുലരട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി ആശംസിച്ചു. ഓണം മതേതരത്വത്തിന്റെ ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :