ജയത്തിനായി ഏതറ്റംവരെയും പോകും; മുകേഷിനെതിരെ ആദ്യഭാര്യ സരിതയെ രംഗത്തിറക്കാന്‍ യുഡിഎഫ് നീക്കം, താരത്തിനായി മേതില്‍ ദേവികയും ഇന്നസെന്റും പ്രചാരണത്തിന്

മുകേഷിനൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഭാര്യ മേതില്‍ ദേവികയും

മുകേഷ് , ഇന്നസെന്റ് , സിപിഎം , കോണ്‍ഗ്രസ് , നിയമസഭ തെരഞ്ഞെടുപ്പ്
കൊല്ലം/തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (17:17 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമ താരങ്ങള്‍ രംഗത്തിറങ്ങിയതോടെ മത്സരം ആവശക്കൊടുമുടിയിലാണ്. ജയസാധ്യത കൂടുതലുള്ള സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തമായ സ്ഥാനാര്‍ഥികളെ തന്നെ ഇറക്കാനാണ് യുഡിഎഫ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസിന് പേടിസ്വപ്‌നമായ കൊല്ലത്ത് മുകേഷിനെതിരെ ആദ്യഭാര്യയും ചലച്ചിത്രനടിയുമായ സരിതയെ കൊണ്ടുവരാണ് യുഡിഎഫ് ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുകേഷ് ശക്തനായ എതിരാളിയാണെന്നും ഇടത് പാരമ്പര്യമുള്ളതിനാല്‍ സിപിഎം വോട്ടുകള്‍ അദ്ദേഹത്തിന് തന്നെ ലഭിക്കുമെന്ന സൂചനയുമാണ് യുഡിഎഫിന് തലവേദനയാകുന്നത്. ഈ സാഹചര്യത്തിലാണ് മുകേഷിനെതിരെ സരിതയെ കൊണ്ടുവരുന്നത്. യുഡിഎഫ് കുടുംബയോഗങ്ങളില്‍ സരിതയെ പങ്കെടുപ്പിക്കാനും താരത്തിനെതിരെ ശക്തമായ പ്രചാരണവും നടത്താന്‍ ആലോചന നടക്കുന്നുണ്ട്.

മുകേഷിനായി എം പി ഇന്നസെന്റും ഇടതുപക്ഷ അനുഭാവമുള്ള ചലച്ചിത്രതാരങ്ങളും രംഗത്ത് വരുമെന്ന് ഉറപ്പുള്ളതിനാലാണ് യുഡിഎഫ് സരിതയെ ഇറക്കുന്നത്. അതിലുപരി മുകേഷിനൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഭാര്യ മേതില്‍ ദേവിക എത്തുന്നതും തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വലത് അനുകൂല താരങ്ങള്‍ സരിതയെ കളത്തിലെത്തിക്കാന്‍ നീക്കം നടത്തുന്നത്. അതേസമയം, മുകേഷിന്റെ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...