തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന് കിടിലന്‍ മറുപടിയുമായി എംഎം മണി

തിരുവനന്തപുരം, വ്യാഴം, 30 നവം‌ബര്‍ 2017 (11:10 IST)

തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന്‍ എംഎല്‍എയ്ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. മണി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. വര്‍ഷങ്ങളോളം ഇടുക്കിയില്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടിയവനാണ് താന്‍ എന്നും ഇനിയും അങ്ങനെ തന്നെ ചെയ്യുമെന്നും മന്ത്രി മണി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടനും മിമിക്രികലാകാരനുമായ അബി അന്തരിച്ചു

മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ...

news

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; സംവിധായകൻ ഒമർ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബിൽ നിന്ന് പുറത്താക്കി

ഫേസ്ബുക്ക് ഗ്രൂപ്പിൽ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകൻ ഒമർ ലുലുവിനെ സിനിമാ ...

news

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ?

ആന്‍റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയോ?. സോഷ്യല്‍ മീഡിയയിലൂടെ ...

news

പ്രതിഷേധങ്ങൾ ഫലം കാണുന്നു; കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചേക്കും

രാജ്യത്തെങ്ങും വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി ...