കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് എംഎം ഹ​സ​ൻ തു​ട​രും

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് എംഎം ഹ​സ​ൻ തു​ട​രും

MM hazen , KPCC , Congress , vm sudheeran , Ak antony , ഹൈ​ക്ക​മാ​ൻ​ഡ് , എംഎം ഹ​സ​ൻ , ഹസന്‍ , ഡി​സി​സി , എകെ ​ആ​ന്‍റ​ണി
ന്യൂ​ഡ​ൽ​ഹി| jibin| Last Updated: ചൊവ്വ, 9 മെയ് 2017 (19:17 IST)
സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പുവ​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി തു​ട​രുമെന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി മു​കു​ൾ വാ​സ്നി​ക്. ഹൈ​ക്ക​മാ​ൻ​ഡാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ഹസന്‍ തുടരുന്ന കാര്യത്തില്‍ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളും ഐ​ഗ്രൂ​പ്പി​ലെ ഏ​താ​നും നേ​താ​ക്ക​ളും നീ​ക്ക​ത്തെ പി​ന്തു​ണ​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഹ​സ​നു പി​ന്തു​ണ ന​ൽ​കി.

മു​തി​ർ​ന്ന നേ​താ​വ് എകെ ​ആ​ന്‍റ​ണി​യും ഹ​സ​നെ പി​ന്തു​ണ​ച്ചു. അ​ടി​ക്ക​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​ന്ന​ത് പാ​ർ​ട്ടി​ക്കു ഗു​ണം ചെ​യ്യി​ല്ലെ​ന്ന ആ​ന്‍റ​ണി​യു​ടെ നീ​ർ​ദേ​ശ​വും പാ​ർ​ട്ടി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് ഹ​സ​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ല​നി​ർ​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :