മില്‍മ പാലിന് വിലകൂട്ടും

കോഴിക്കോട്| Last Modified ശനി, 21 ജൂണ്‍ 2014 (16:33 IST)
മില്‍മ പാലിന് വിലകൂട്ടുമെന്ന് മന്ത്രി കെ.സി ജോസഫ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഉല്പാദന ചെലവ് കൂടിയതാണ് കാരണം.

പശുവളര്‍ത്തല്‍ കേരളത്തില്‍ കുറഞ്ഞതും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ക്ഷീര കര്‍ഷകരെ രക്ഷിക്കാന്‍ വേറെ വഴിയില്ലെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :