സ്വര്‍ണവിലയില്‍ മാറ്റമില്ല

 കൊച്ചി , സ്വര്‍ണവിലയില്‍ മാറ്റമില്ല , ആഗോളവിപണി
കൊച്ചി| jibin| Last Updated: ശനി, 21 ജൂണ്‍ 2014 (11:17 IST)
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വാരാരംഭത്തില്‍ 20,920 രൂപയായിരുന്നു സ്വര്‍ണവില.

ബുധനാഴ്ച 20,800 ആയി കുറഞ്ഞ വില വെള്ളിയാഴ്ച 400 രൂപ കൂടി 21,200 രൂപയിലെത്തി. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 2.49 ഡോളര്‍ താഴ്ന്ന് 1,314.11 ഡോളറിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :