അടച്ചു പൂട്ടിയ ബാറിനുള്ളില്‍ മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരി| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (14:09 IST)
അടച്ചു പൂട്ടിയ ബാറിനുള്ളില്‍ ബാര്‍ മാനേജരെ
മരിച്ച നിലയില്‍ കണ്ടത്തി.മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന റിലാക്സ് ഹോട്ടല്‍ ആന്‍ഡ് ബാറിന്റെ മാനേജര്‍ തൃശൂര്‍ പുതുക്കാട് സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ കെ എ ലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടലിലെ ഒരു സ്വകാര്യ മുറിയ്ക്കുള്ളിലാണ് ലാലിന്റെ മൃതദേഹം കണ്ടെടുത്തത്. മുറിയ്ക്കുള്ളില്‍ നിന്ന് വിഷവും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :