കാമുകി ചതിച്ചു, പ്രതികാരം തീർത്ത് കാമുകൻ; ഭർത്താവ് പെൺകുട്ടിയെ ഉപേക്ഷിച്ചു, കുടുങ്ങിയത് പാവം കാമുകനും!

തിരുവനന്തപുരം, വെള്ളി, 2 ഡിസം‌ബര്‍ 2016 (15:48 IST)

Widgets Magazine

വാട്ട്‍സ് ആപ്പില്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് ഇരപ്പുകുഴി സ്വദേശി പ്രമോദ് കുമാര്‍ എന്ന 27 കാരനാണ് പേരൂര്‍ക്കട പൊലീസ് വലയിലായത്.
 
പ്രമോദ് കുമാറിന്‍റെ കാമുകി ഇയാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് പ്രതികാരമെന്ന നിലയ്ക്കാണ് പ്രമോദ് കുമാര്‍ ചിത്രങ്ങള്‍ വാട്‍സ്ആപ്പില്‍ പ്രചരിപ്പിച്ചത് എന്നാണു പറയുന്നത്. ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
 
സംഭവം വിവാദമായതോടെയാണ് യുവതി പരാതി നല്‍കിയതും പ്രതിയെ പിടികൂടിയതും. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വലിയ വില കൊടുക്കണം; പുകവലിക്ക് മാത്രമല്ല; പ്രധാനമന്ത്രി മോഡിയുടെ ഈ തീരുമാനത്തിനും

കഴിഞ്ഞമാസം എട്ടാം തിയതി രാത്രി ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 രൂപ, ...

news

പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു; സംഭവത്തിന് തുടക്കം ക്ലബ്ബി നിന്ന്

മകനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. ഇന്ന് ...

news

പമ്പ പുണ്യനദിയാണ്, സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുത്; അയ്യപ്പന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ...

news

സഹകരണ ബാങ്കുകളിലെ പ്രശ്‌നം ഗുരുതരം, ജനങ്ങൾ ബുദ്ധിമുട്ടുന്നുവെന്ന് സുപ്രീംകോടതി - തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കും

നോട്ട് നിരോധനത്തെ തുടർന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ...

Widgets Magazine