കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി; സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഹര്‍ജി തള്ളി

ന്യൂഡല്‍ഹി, വെള്ളി, 2 ഡിസം‌ബര്‍ 2016 (12:51 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയാണ് പൊതുതാല്പര്യ ഹര്‍ജി തള്ളിയത്. ദിവസവും കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണം എന്നായിരുന്നു പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം.
 
നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഒരു അഭിഭാഷകനാണ് പൊതുതല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.
 
സിനിമ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയത് രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍ ആണ് കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി അഭിഭാഷകന്‍ എത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജില്ല ട്രഷറികളില്‍ പണം മുഴുവനായും എത്തിയില്ല; ശമ്പള, പെന്‍ഷന്‍ വിതരണത്തില്‍ രണ്ടാംദിനവും പ്രതിസന്ധി തുടരുന്നു

ട്രഷറികളില്‍ പണം മുഴുവനായും എത്താത്തതിനെ തുടര്‍ന്ന് രണ്ടാം ശമ്പളദിനവും പ്രതിസന്ധിയില്‍. ...

news

ചെന്നൈയ്ക്ക് ആശ്വസിക്കാം; ദുരിതം വിതയ്ക്കാതെ 'നാഡ' വീശിപ്പോയി, ചെന്നൈയിലും പുതുച്ചേരിയിലും കനത്തമഴയ്ക്ക് സാധ്യത

കടുത്ത ഭീതിയുയർത്തിയ ‘നാഡ’ ചുഴലിക്കാറ്റ് നാശം വിതയ്ക്കാതെ കടന്നുപോയി. ബംഗാൾ ഉൾക്കടലിൽ ...

news

മമതയുടെ മാനസികനില തകറാറിലാണ്; അവരെ ഉടന്‍തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ബി ജെ പി

സംസ്ഥാനസര്‍ക്കാരിന്റെ അനുവാദമില്ലാതെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച ...

news

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ട്രയിനുകളും വിമാനങ്ങളും വൈകുന്നു

തലസ്ഥാനനഗരിയില്‍ കനത്ത മൂടല്‍മഞ്ഞ്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രയിന്‍, ...

Widgets Magazine