മോഹൻലാലിന്റെ നായിക നല്ല അസലായിട്ട് പാട്ട് പാടും, മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങുന്നു?

വെള്ളി, 2 ഡിസം‌ബര്‍ 2016 (11:41 IST)

നടി ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായികൊണ്ടിരിക്കുന്നത്. ഒരു പുഴയരുകിൽ എന്ന് തുടങ്ങുന്ന ഗാനമാണ് മീന ആലപിക്കുന്നത്. എന്നാൽ, ഈ വീഡിയോ സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
 
മോഹൻലാലും മീനയും ജോഡിയാകുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ നിന്നുമുള്ള ഗാനം ആണോയെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.  ഒരു വീട്ടമ്മയുടെ വേഷത്തിൽ അടുക്കളയിൽ നിന്നും മീന ആലപിക്കുന്ന തരത്തിലാണ് ഗാനം. മോഹനാലിനൊപ്പമുള്ള പുതിയ ചിത്രത്തിലും മീന വീട്ടമ്മയായാണ് അഭിനയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാല്‍ ജാലവിദ്യക്കാരന്‍; മീന്‍‌കറി വേണ്ടപ്പോള്‍ മീന്‍‌കറി, ചിക്കന്‍ കറി വേണ്ടപ്പോള്‍ ചിക്കന്‍ കറി!

പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ നായികയായിരുന്നു കമാലിനി മുഖര്‍ജി. ഒരു നടന്‍ എന്ന നിലയില്‍ ...

news

ആദ്യം ബിജു മേനോൻ, പിന്നെ മമ്മൂട്ടി; ഷാഫി ഉറപ്പിച്ചു!

ഷാഫിയുടെ അടുത്ത പടത്തിൽ നായകൻ മമ്മൂട്ടിയാണെന്ന് വാർത്തകൾ വന്നിരുന്നു. മികച്ച ...

news

ചെ ഗുവേര - ഒരു കാലഘട്ടത്തിന്റെ പ്രതിപുരുഷൻ

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി വിപ്ലവ നേതാവ് ചെ ഗുവേരയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ...

news

“മമ്മൂട്ടിക്ക് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല” - പുലിമുരുകനിലെ മോഹന്‍ലാലിന്‍റെ നായിക പറയുന്നു!

കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി എന്തും ചെയ്യുമെന്ന് നടി കമാലിനി മുഖര്‍ജി. ...