ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്; രൂക്ഷവിമര്‍ശനവുമായി കുമ്മനം

തിരുവനന്തപുരം, ഞായര്‍, 31 ഡിസം‌ബര്‍ 2017 (10:46 IST)

Pinarayi Vijayan , Kummanam Rajasekharan , RSS , BJP , CPM , ആര്‍എസ്എസ്  , മോഹന്‍ ഭാഗവത് , പിണറായി വിജയന്‍ , ബിജെപി , സി പി എം , കുമ്മനം രാജശേഖരന്‍

മുഖ്യമന്ത്രി പിണറായിയേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയതിന് പാലക്കാട് കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന് കുമ്മനം പറയുന്നു‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്. അതിനാലാണ് ദേശീയ പതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു. 
 
പോസ്റ്റ് വായിക്കാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കാശ്മീരില്‍ ഭീ​ക​രാ​ക്ര​മ​ണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്നു ജവാന്മാർക്കു പരുക്ക്

ജമ്മു കാശ്മീരിലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒരു ജവാന് വീരമൃത്യു. ...

news

രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് സ്റ്റൈൽ​മ​ന്ന​ൻ രജനികാന്ത്; പുതിയ പാർട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന തന്റെ ആരാധക സംഗമത്തില്‍ രാഷ്ട്രീയ പ്രവേശനം ...

news

നിതിന്‍ പട്ടേല്‍ രാജിവയ്ക്കുമോ? ഗുജറാത്തില്‍ ബിജെപി പൊട്ടിത്തെറിയിലേക്ക്

നിതിന്‍ പട്ടേല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന രീതിയിലുള്ള ...

Widgets Magazine