ശബരിമലയില്‍ കയറാനൊരുങ്ങുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരുഭാഗം പിണറായിയുടെ മുമ്പിലേക്ക് വലിച്ചെറിയണം - നടന്‍ കൊല്ലം തുളസിയുടെ കൊലവെറി പ്രസംഗം

കൊല്ലം, വെള്ളി, 12 ഒക്‌ടോബര്‍ 2018 (13:13 IST)

Kollam Thulasi, Sabarimala, Pinarayi Vijayan, Woman, കൊല്ലം തുളസി, പിണറായി വിജയന്‍, ശബരിമല, സ്ത്രീ, യുവതി
അനുബന്ധ വാര്‍ത്തകള്‍

നടന്‍ കൊല്ലം തുളസി വിഷയത്തില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചുമാണ് തുളസി കൊലവെറി പ്രസംഗം നടത്തിയത്.
 
ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നും തുളസി പറഞ്ഞു.
 
ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ചുകൊണ്ട് വിധിപറഞ്ഞ ജഡ്ജിമാര്‍ക്കെതിരെയും കടുത്ത അധിക്ഷേപവാക്കുകളാണ് കൊല്ലം തുളസി പ്രയോഗിച്ചത്. എന്‍ ഡി എ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെയാണ് കൊല്ലം തുളസിയുടെ പ്രസംഗം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

അറ്റകുറ്റപ്പണികളുടെ ഭാഗമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് ...

news

നവരാത്രി ആഘോഷങ്ങള്‍ക്ക് മുറിവേറ്റു; വില്ലനായത് ബിക്കിനി ചിത്രം - സണ്ണി ലിയോണിനെതിരെ പ്രതിഷേധം

സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ പ്രതിഷേധം. ...

news

ആകെ തകര്‍ന്ന് ബാലഭാസ്‌കറിന്‍റെ ലക്‍ഷ്മി, സന്ദര്‍ശകരെ അനുവദിക്കില്ല; ആശുപത്രിയില്‍ നിന്ന് ഉടന്‍ വീട്ടിലേക്ക് മാറ്റും

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ടാഴ്ചയ്ക്കകം തന്നെ ആശുപത്രി ...

news

‘കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും ശ്രമിച്ചു, ചിന്മയി പറഞ്ഞത് സത്യം’- മീ ടൂവിൽ സംഗീത സംവിധായകന്റെ കുമ്പസാരം

മീടു ക്യാംപെയ്നുകൾ സിനിമ മേഖലകളിൽ അലയടിക്കുകയാണ്. തൊഴിൽ മേഖലകളിൽ നിന്ന് അനുഭവിച്ച ക്രൂര ...

Widgets Magazine