ശബരിമലയിൽ സൌകര്യങ്ങൾ വർധിപ്പിക്കാൻ 4.5 കോടി രൂപ അനുവദിച്ചു; ഇടത്താവളങ്ങളിൽ സൌകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കി നൽകുമെന്ന് മന്ത്രി എ സി മൊയ്ദീൻ

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (17:23 IST)

ശബരിമലയിൽ സൌകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കൻ 4.5 കോടി രൂപ അനുവദിച്ചു. ഇടത്താവളങ്ങളിലെ അടിസ്ഥാന സൌകര്യ വികസനങ്ങൾക്കായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് 4.5 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇടത്താവളങ്ങൾ തീർത്ഥാടന സൌഹൃദ കേന്ദ്രങ്ങളാക്കുമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌ദീൻ പറഞ്ഞു.
 
ഇടത്താവളങ്ങളിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൌകര്യങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കി നൽകും. ഇടത്താവളങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പഠിക്കാൻ നിർബന്ധിക്കുന്നു, പട്ടം പറത്താൻ സമ്മതിക്കുന്നില്ല; മാതാപിതാക്കളെയും സഹോദരിയെയും 19കാരൻ കൊലപ്പെടുത്താൻ കാരണം ഇതാണ്

മതാപിതാക്കളയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ 19 കാരന്റെ വെളിപ്പെടുത്തൽ കേട്ട് ...

news

വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ

ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ ...

news

റിലയൻസിന് പ്രധാനമന്ത്രി നൽകിയത് 30,000 കോടി: റഫേലിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

റഫേൽ കരാറിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ...

news

മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽണം എന്നാവശ്യപ്പെട്ട ...

Widgets Magazine