ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോളും ഇല്ല, ഇരുചക്ര വാഹന യാത്രക്കാർ ജാഗ്രത പാലിക്കുക

ഹെൽമറ്റ് ധരിക്കാതെ വരുന്നവർക്ക് പെട്രോളും നൽകേണ്ടെന്ന് തീരുമാനം. ഇരുചക്ര വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്നവരോട് ഇനിമുതൽ പെട്രോൾ പമ്പിൽ നിന്നും ഹെൽമറ്റ് ഉണ്ടോ എന്ന് ചോദിക്കും. ഉണ്ടെങ്കിൽ ഇന്ധനം റെഡി, ഇല്ലെങ്കിൽ ഇന്ധനവും ഇല്ല. ട്രാൻസ്പോർട്ട് കമ്മീഷണറ

കൊച്ചി| aparna shaji| Last Modified ബുധന്‍, 29 ജൂണ്‍ 2016 (16:28 IST)
ഹെൽമറ്റ് ധരിക്കാതെ വരുന്നവർക്ക് പെട്രോളും നൽകേണ്ടെന്ന് തീരുമാനം. ഇരുചക്ര വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്നവരോട് ഇനിമുതൽ പെട്രോൾ പമ്പിൽ നിന്നും ഹെൽമറ്റ് ഉണ്ടോ എന്ന് ചോദിക്കും. ഉണ്ടെങ്കിൽ ഇന്ധനം റെഡി, ഇല്ലെങ്കിൽ ഇന്ധനവും ഇല്ല. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിന് തീരുമാനം ആകും.

പെട്രോൾ പമ്പ് ഉടമസ്ഥരോട് ഇക്കാര്യം സംസാരിച്ചുവെന്നും അവർ അത് അംഗീകരിക്കുകയും ചെയ്തുവെന്ന് കമ്മീഷണർ വ്യക്തമാക്കി. ഹെൽമറ്റ് ഇല്ലെങ്കിൽ 1000 രൂപ ഫൈൻ ഈടാക്കാനും ഒന്നിൽ കൂടുതൽ തവണ ഇത് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

റോഡപകടങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ കാരണമാണ്‌ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട്‌ വെക്കാൻ കാരണം‌. അതിന്റെ ആദ്യപടി എന്ന നിലയില്‍ പെട്രോള്‍ പമ്പ്‌ ഉടമസ്ഥര്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പമ്പുകളില്‍ പോലീസിന്റെ പ്രത്യേക സംഘങ്ങള്‍ നിരീക്ഷിക്കും.

അതേസമയം, ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. തീരുമാനം പ്രായോഗികമല്ലെന്നും പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി
ഒരു വാർത്താ ചാനലിനോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ...

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി
വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ...