രണ്ട് എംഎൽഎമാരെയും മുൻ എംപിയേയും രക്ഷിക്കാൻ നീക്കമെന്ന്: ബിന്ധ്യാസ്

  ബ്ലാക്മെയിലിംഗ് കേസ് , ബിന്ധ്യാസ് , പൊലീസ് , പെൺവാണിഭം
കൊച്ചി| jibin| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:55 IST)
മദ്ധ്യകേരളത്തിലുള്ള രണ്ട് എംഎൽഎമാരെയും ഒരു മുൻ എംപിയേയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി കൊച്ചി ബ്ലാക്മെയിലിംഗ് പെൺവാണിഭ കേസിലെ പ്രതിയായ ബിന്ധ്യാസ് തോമസ്.

ആവശ്യമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാവുന്നില്ലെന്നും. തങ്ങളെ ആനാവശ്യമായ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണെന്നും ബിന്ധ്യാസ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :