കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; ബിനോയ് കോടിയേരി വിഷയത്തിൽ യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്, വ്യാഴം, 25 ജനുവരി 2018 (12:34 IST)

Binoy Kodiyeri , CPM , Kodiyeri Balakrishnan , K Surendran , Kodiyeri  , UDF, BJP , യുഡിഎഫ് , ബിജെപി , സിപിഎം , കെ.സുരേന്ദ്രൻ , കോടിയേരി ബാലകൃഷ്ണന്‍ , ബിനോയ് കോടിയേരി , സാമ്പത്തിക തട്ടിപ്പ്

യുഡിഎഫിനു നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിനോയ് കോടിയേരി ഉൾപ്പെട്ട തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിന്റെ പേരിലാണ് യുഡിഎഫിനു നേരെ വിമര്‍ശനവുമായി സുരേന്ദ്രന്‍ എത്തിയത്. ബിനോയ് കോടിയേരി വിഷയത്തില്‍ കോൺഗ്രസും യുഡിഎഫും തങ്ങളുടെ തനിനിറം കാണിച്ചെന്നും കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 
 
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. ...

news

മോദി ദാവോസിലേക്ക് പോയത് 32 പാചകക്കാരുമായി; 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോയത് പ്രത്യേക വിമാനത്തില്‍!

ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോയ ...

news

“കാരാട്ട് പറയുന്നത് തെറ്റ്, താന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലികള്‍”- നിലപാട് വ്യക്തമാക്കി യെച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാൽ എതിർക്കുന്നവരെ ബിജെപി അനുകൂലികളെന്ന ...

news

''കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം''; ബിനോയ് കോടിയേരി വിഷയത്തില്‍ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പണമിടപാട് വിഷയത്തില്‍ കോടിയേരി ...

Widgets Magazine