''കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം''; ബിനോയ് കോടിയേരി വിഷയത്തില്‍ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം, വ്യാഴം, 25 ജനുവരി 2018 (11:06 IST)

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പണമിടപാട് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെ പരോക്ഷമായി വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താന്‍ കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റുകളും ചേർന്നു നടത്തുന്ന കുത്സിത ശ്രമമാണിത്. ഇതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിർഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.  
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡല്‍ഹിയില്‍ സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി

ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം സ്കൂൾ ബസില്‍ നിന്നും ഒന്നാം ക്ലാസ് വിദ്യാർഥിയെ ...

news

യുവതിയുടെ മൃതദേഹം വീട്ടില്‍ കറിവെച്ച നിലയില്‍; കണ്ടെത്തിയത് മുന്‍ ഭര്‍ത്താവിന്റെ അടുക്കളയില്‍ നിന്ന്

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹഭാഗങ്ങള്‍ കറിവെച്ച നിലയില്‍ ...

news

ബിനോയ് കോടിയേരിക്കെതിരെയുള്ളത് സിവിൽ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രൻ പിള്ള; കേസിൽ വിധി പറയേണ്ടത് ദുബായിലെ കോടതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ സിവിൽ കേസ് ...

news

കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ ?; യുവ എഴുത്തുകാരിയുടെ മറുപടി വൈറല്‍

എഴുത്തുകാരി, എയർഹോസ്റ്റസ്, അഭിനേത്രി, ഗാനരചയിതാവ് എന്നീനിലകളിൽ പ്രശസ്തയായ ഇടുക്കിക്കാരി ...

Widgets Magazine