നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലുണ്ടായത് കാട്ടുതീയെന്ന് മന്ത്രി കെ രാജു; പ്രചരിക്കുന്നത് ആറ് മാസം മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങള്‍

കൊച്ചി, ഞായര്‍, 26 നവം‌ബര്‍ 2017 (10:22 IST)

K.Raju , Cpi , Idukki , നീലക്കുറിഞ്ഞി , കെ രാജു , കാട്ടുതീ

ഇടുക്കിയിലെ നീലക്കുറിഞ്ഞി ദേശീയ ഉദ്യാനമേഖലയില്‍ ആരും തീയിട്ടിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. ഉണ്ടായത് കാട്ടുതീ തന്നെയാണ്. ആറ് മാസം മുമ്പ് ആ പ്രദേശത്തുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഉദ്യാനത്തിന്റെ വിസ്തൃതി കുറയാനും കൂടാനും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
58ാം നമ്പര്‍ ബ്ലോക്കിന്റെ അതിര്‍ത്തിയായ ജണ്ടപ്പാറവരെയുള്ള 300ഏക്കറോളമാണ് കത്തി നശിച്ചത്. കുറിഞ്ഞിച്ചെടികള്‍ക്ക് പുറമെ ഗ്രാന്‍ഡിസ് മരങ്ങളും തീയില്‍ കരിഞ്ഞുണങ്ങി. കുറിഞ്ഞിമല ഉദ്യാനത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണ് കുറിഞ്ഞിപൂക്കള്‍ തഴച്ച് വളരുന്ന ഈ പ്രദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സിപിഎം - ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. ...

news

ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക. മുംബൈയില്‍ നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ...

news

പ്രതിഷേധാഗ്നിയില്‍ പാ​ക് ത​ല​സ്ഥാനം; സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ​ക്കു വി​ല​ക്ക് - ലാഹോറിലെ തെ​രു​വു​യു​ദ്ധം രൂക്ഷമാകുന്നു

പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം ...

news

വീണ്ടുമൊരു ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചുമൂടി - പിതാവ് അറസ്റ്റില്‍

വീണ്ടുമൊരു ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ രാജ്യം. അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ...

Widgets Magazine