സിപിഎം - ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം

തൃശൂർ, ഞായര്‍, 26 നവം‌ബര്‍ 2017 (10:05 IST)

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. കയ്പമംഗലം സ്വദേശിയായ സതീശന്‍(51)ആണ് മരിച്ചത്. ഒളേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
 
ശനിയാഴ്ച രാത്രിയാണ് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ കയ്പമംഗലത്ത്വച്ച് സംഘർഷമുണ്ടായത്. സംഘടനാ പ്രവർത്തനത്തെ ചൊല്ലി കഴിഞ്ഞ കുറെ നാളുകളായി ഇവിടെ സിപിഎം - ബിജെപി സംഘർഷം നിലനിൽക്കുകയാണെന്നാണ് വിവരം.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമേരിക്ക. മുംബൈയില്‍ നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ...

news

പ്രതിഷേധാഗ്നിയില്‍ പാ​ക് ത​ല​സ്ഥാനം; സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ​ക്കു വി​ല​ക്ക് - ലാഹോറിലെ തെ​രു​വു​യു​ദ്ധം രൂക്ഷമാകുന്നു

പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം ...

news

വീണ്ടുമൊരു ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചുമൂടി - പിതാവ് അറസ്റ്റില്‍

വീണ്ടുമൊരു ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ രാജ്യം. അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ...

news

വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ - കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍ !

വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

Widgets Magazine