'എനിക്ക് വിവാഹമോചനം വേണം' - പറയുന്നത് പ്രതിഭാ ഹരി എം എൽ എ ആണ്

ശനി, 13 ജനുവരി 2018 (08:16 IST)

കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് പ്രതിഭകുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്. 
 
10 വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ മകനെ വിട്ടുനല്‍കി കൊണ്ട് വിവാഹമോചനം അനുവദിക്കണമെന്നുമാണ് പ്രതിഭ കോടതിയിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഹർജിയിൽ കൗൺസിലിങ് നടത്തിയെങ്കിലും പരാജയപ്പെട്ടു. അടുത്ത മാസം രണ്ടാം ഘട്ട കൗൺസിലിങ് നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കറുപ്പണിയാൻ സോഷ്യൽ മീഡിയ; പരിഹസിച്ച് വി ടി ബൽറാം

എകെജിക്കെതിരാ പരാമർശത്തിൽ വി ടി ബൽറാം എം എൽ എ മാപ്പ് പറയുന്നത് വരെ പ്രതിഷേധം ...

news

ജഡ്ജിമാരുടേത് അതീവ ഗുരുതര പ്രശ്നം, പ്രാധാന്യത്തോടെ പരിശോധിക്കണമെന്ന് രാഹുൽ ഗാന്ധി

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന നാല് ജഡ്ജിമാർ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്നും ...

news

ജെഡിയു മുന്നണി വിടുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ല: ചെന്നിത്തല

യു ഡി എഫ് വിടാനുള്ള ജെ ഡി യു തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഫോണിലൂടെയെങ്കിലും ...

news

വി ടി ബല്‍‌റാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ്

സി പി എമ്മിന്‍റെ നേതാക്കളെക്കുറിച്ച് മിണ്ടിയാല്‍ വി ടി ബല്‍‌റാമിന്‍റെ നാവ് ...

Widgets Magazine